Indian Origin Man Has Risked His Life For 32 Years To Save Brazil’s Amazon | Oneindia Malayalam

2021-08-24 306

Indian Origin Man Has Risked His Life For 32 Years To Save Brazil’s Amazon

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷിക്കാനിറങ്ങിയ ഒരു മലയാളിയുടെ കഥയാണിത്. കോട്ടയം സ്വദേശിയായി ഷാജി തോമസ് കഴിഞ്ഞ 26 വര്‍ഷത്തോളമായി ബ്രസീലിലെ ആമസോണ്‍ മഴക്കാടുകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുകയാണ്